കോഴിക്കോട് നാദാപുരത്ത് ആയുർവേദ ഡോക്ടർ അറസ്റ്റിൽ. നാദാപുരം ഇഹാബ് ആശുപത്രിയിലെ ഡോക്ടർ മാഹി സ്വദേശി ശ്രാവണിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. സ്കൂൾ വിദ്യാർത്ഥിനിയെ ചികിത്സയ്ക്കിടെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.കഴിഞ്ഞ മാസമാണ് സംഭവം നടന്നത്.
Ayurvedic doctor arrested in Nadapuram, Kozhikode for molestation